Sat. Jan 18th, 2025
Word 'colony' to be dropped from government documents: K Radhakrishnan

മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. നിയമസഭാംഗത്വവും അദ്ദേഹം ഇന്നൊഴിയും.

മന്ത്രിസഭയിൽ നിന്ന്  രാജി വയ്‌ക്കുന്നതിനായി മുഖ്യമന്ത്രിക്കും, നിയമസഭാംഗത്വം ഒഴിയാൻ സ്പീക്കർ എ എൻ ഷംസീറിനും കത്ത് കൈമാറും. ഇതോടെ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.