Wed. Jan 22nd, 2025
Rahul Gandhi

ന്യൂഡൽഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്നും താൻ അനീതിക്കെതിരെയാണ് പോരാടുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്നതെന്നും രാഹുൽ. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.