Fri. Sep 12th, 2025

Year: 2023

ഗുസ്തി താരങ്ങൾക്കെതിരെ വിമർശനവുമായി യോഗേശ്വർ ദത്ത്

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ  ഗുസ്തി തരങ്ങളെ വിമർശിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. നടപടി വേണമെങ്കിൽ താരങ്ങൾ മൂന്ന്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്…

താന്‍ നിപരാധി, ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം: ബ്രിജ് ഭൂഷണ്‍

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ തള്ളി ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. താന്‍ നിരപരാധിയാണെന്നും അധ്യക്ഷ…

സുഡാന്‍ രക്ഷാദൗത്യം: 15 മലയാളികള്‍ കൂടി കേരളത്തിലെത്തി

കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 15 മലയാളികള്‍ കൂടി കേരളത്തിലെത്തി. ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍,…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം , ഇടുക്കി,…

അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പന്റെ കാലുകളില്‍ വടം കെട്ടി

ഇടുക്കി: അരിക്കൊമ്പന്‍ മിഷന്‍ രണ്ടാം ദിവസം വിജയത്തിലേക്ക്. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെ അരിക്കൊമ്പന്‍ മയങ്ങി. അരിക്കൊമ്പന്റെ കാലുകളില്‍ വടം കെട്ടി. ആനയെ മാറ്റുന്നതിനായി ജെസിബി ഉപയോഗിച്ച് വഴിയൊരുക്കുകയാണ്.…

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാംസ്ഥാനത്ത്

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ നിന്ന് ‘ബയാനത്ത്’ എന്ന പായ്…

സെര്‍വര്‍ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചു; റേഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചതിനെ തുടര്‍ന്ന് ഇപോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം ഇന്നു മുതല്‍. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് വീണ്ടും…

കേരളത്തില്‍ ഇന്നു മുതല്‍ അഞ്ച് ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍രെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…

നൈജീരിയയില്‍ തടവിലാക്കിയ മലയാളികളുള്‍പ്പടെയുള്ള ഇന്ത്യന്‍ നാവികരെ മോചിപ്പിക്കും

എണ്ണമോഷണം ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കിയ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കും. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. നൈജീരിയ കോടതി നാവികരെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണ് മോചിപ്പിക്കുന്നത്. കപ്പല്‍ ഉടമകള്‍…