ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; രാജസ്ഥാനില്‍ ഓറഞ്ച് അലര്‍ട്ട്
ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍…