ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്; എയ്‌റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി
ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. യെലഹങ്ക എയര്‍ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷോ ഉദ്ഘാടനം ചെയ്തു.…
ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. യെലഹങ്ക എയര്‍ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷോ ഉദ്ഘാടനം ചെയ്തു.…
ഡല്‍ഹി: കൃത്യമായ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
ഡല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറ് കമ്പനികളുടെ സംയുക്തമൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഇടിവ് രേഖപ്പെടുത്തി. 49,231.44 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാന്‍…
ഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലില്‍ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ബാരലിന് 85.60 ഡോളറിലാണ് വില നിലവാരം. അതേസമയം, ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.…
വാഷിംഗ്ടണ്‍: കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപത്തുള്ള വ്യോമമേഖലയില്‍ മൂന്നാമതൊരു ബലൂണ്‍ വെടിവെച്ചിട്ട് യുഎസ് സൈന്യം. 20,000 അടി ഉയരത്തിലായിരുന്നു ഈ വസ്തു സഞ്ചരിച്ചത്. ചൈനീസ്…
ഇസ്താംബൂള്‍: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ 128 മണിക്കൂറിന് ശേഷം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ഹതായില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.…
അങ്കാറ: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുര്‍ക്കിയിലും സിറിയയിലുമായി 2.6 കോടി ജനങ്ങളെയാണ് ഭൂകമ്പം ദുരിതത്തിലാക്കിത്. ആകെ മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍ ദുരിതാശ്വാസ…
ഡല്‍ഹി: എയര്‍ ഇന്ത്യ 500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവിട്ട് വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനികളുടമായി ധാരണയിലെത്തിയതായാണ് വിവരം. ടാറ്റാ ഗ്രൂപ്പ് എയര്‍…
ഡല്‍ഹി: ഇന്ത്യയിലെ ഓഫീസ് അടച്ചു പൂട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക്. ആപ്പ് നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ഇന്ത്യയിലെ…
ഡല്‍ഹി: ഇന്ത്യയിലേക്ക് 12 ചീറ്റപുലികള്‍ കൂടി എത്തും. ഫെബ്രുവരി 18ന് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളാണ് ഇന്ത്യയിലെത്തുക. പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്…