2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് അമിത് ഷാ
ഡല്‍ഹി: 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും അതിനാല്‍ മത്സരമേ ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പൂര്‍ണ്ണ ഹൃദയത്തോടെ പ്രധാനമന്ത്രി…