അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ഇന്ന് ഹർത്താൽ
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തു. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടും.…