ചാറ്റ് ജിപിടിയെ മറികടക്കാൻ ട്രൂത്ത് ജിപിടി; പ്രഖ്യാപനവുമായി മസ്‌ക്
ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക്…