Mon. Dec 23rd, 2024

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, സ്വാതി ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓഷ്യാനിക്ക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ വി നാരായണൻ ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ചിത്രത്തിന്റെ ചിത്രീകരണം മെയ് ആദ്യ വാരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.