Mon. Dec 23rd, 2024

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘കെന്നഡി’ യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി ‘കെന്നഡി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനിൽ മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് ‘കെന്നഡി’ പ്രദർശിപ്പിക്കുക. അനുരാഗ് കശ്യപ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. രാഹുൽ ഭട്ടും സണ്ണി ലിയോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.