Mon. Dec 23rd, 2024

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ ആണ് നായിക. ഹിപ്പോപ്പ് തമിഴ ആണ് സംഗീത സംവിധാനം. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത് ചിത്രം ഈ മാസം 28 ന് തീയേറ്ററുകളിലെത്തും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.