Mon. Mar 31st, 2025

ബോളീവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത. ‘വാംപയർസ് ഓഫ് വിജയ് നഗർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്ട് റോളുകളിൽ ആയിരിക്കും നടി എത്തുകയെന്ന് റിപ്പോർട്ട്. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിലെ  നായകൻ. ‘സ്ത്രീ’, ബാല, ‘ഭേദിയ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അമർ കൗഷിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘വാംപയർസ് ഓഫ് വിജയ് നഗർ’. ഈ വർഷം അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.