Mon. Dec 23rd, 2024

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിൽ പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ എത്തുന്നു. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി രാധാകൃഷ്ണനാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും വെബ് സീരീസിന്റെ സംപ്രേക്ഷണം. നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന  ‘സിന്ദ​ഗി ഇൻ ഷോർട്ട്’ എന്ന ഹിന്ദി വെബ് സീരീസിന് ശേഷം റിമ കല്ലിങ്കൽ അഭിനയിക്കുന്ന രണ്ടാമത്തെ വെബ് സീരീസ് ആകും ഇത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.