Mon. Dec 23rd, 2024

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കൻഡ് ലുക്ക് റിലീസ് ചെയ്തു. നൻപകൽ നേരത്ത് മയക്കം,​ റോഷാക്ക്,​ കാതൽ എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിതമാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് റാഹിൽ ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.