Mon. Dec 23rd, 2024

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കുറുക്കൻ’. വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ചിത്രം നിർമിക്കുന്നത്. ജിബു ജേക്കബ് ആണ് ഛായാഗ്രഹണം. ഷൈന്‍ ടോം ചാക്കോ, സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.