Mon. Dec 23rd, 2024

1. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി

2. കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

3. ഗവര്‍ണര്‍ക്ക് തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി

4. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും

5.ഇടുക്കിയിലെ അരിക്കൊമ്പന്‍ ദൗത്യം; നടപടി ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം

6. ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുമായി കുന്നുപുറം

7. വൈദേകം റിസോര്‍ട്ട്: അന്വേഷണത്തിന് വിദഗ്ധ സംഘത്തെ രൂപീകരിക്കാനൊരുങ്ങി വിജിലന്‍സ്

8. തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച; രണ്ടര ലക്ഷം തട്ടിയെടുത്തു

9. സല്‍മാന്‍ ഖാനെതിരായ വധഭീഷണി; ഇ-മെയിലിന്റെ ഉറവിടം ബ്രിട്ടനെന്ന് പൊലീസ്

10.പെന്‍ഷന്‍ നയത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം കടുക്കുന്നു

11. റഷ്യ-യുക്രൈന്‍ യുദ്ധം: പുനര്‍നിര്‍മാണത്തിന് വേണ്ടത് 41,100 കോടി ഡോളര്‍

12. പുതിയ നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്

13. ലോക അത്‌ലറ്റിക് മത്സരങ്ങളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക്

14. സംവിധായകന്‍ പ്രതീപ് സര്‍ക്കാര്‍ അന്തരിച്ചു

15. ‘ത്രിശങ്കു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

16. ‘ഖുശി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം