Mon. Dec 23rd, 2024

1. മാനനഷ്ടക്കേസ്: രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് കോടതി

2. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; മൊഴി മാറ്റാന്‍ സമര്‍ദമെന്ന് പരാതി

3. സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്; പരിക്കേറ്റ വാച്ച് ആന്റ് വാര്‍ഡിന് കാലിന് പൊട്ടലില്ല

4. നവജാത ശിശുവിനെ പൊലീസുകാര്‍ ചവിട്ടിക്കൊന്നതായി ആരോപണം

5. വിജിലന്‍സ് കേസുകള്‍ വേഗത്തിലാക്കാന്‍ നടപടി

6. വേനല്‍ച്ചൂട്: ജോലി സമയം പുനക്രമീകരിച്ചെങ്കിലും വിശ്രമിക്കാനാകാതെ തൊഴിലാളികള്‍

7. കൊവിഡ് ഉയരുന്നു: ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

8. മോദി വിരുദ്ധ പോസ്റ്റര്‍ പ്രചാരണ വിഷയമാക്കാനൊരുങ്ങി ആംആദ്മി

9. തകര്‍ന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍

10. എംആര്‍എന്‍എ വാക്സിന്‍ ആദ്യമായി അംഗീകരിച്ച് ചൈന

11. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്നം; ചര്‍ച്ചയാണ് പരിഹാരമാര്‍ഗമെന്ന് ചൈനീസ് നയതന്ത്രജ്ഞ

12. പണപ്പെരുപ്പം നേരിടാന്‍ ഇടപെടലുമായി യുഎസ്

13. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ ഓഹരി വില്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

14.ലോകത്തെ ആദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപിച്ചു

15. ഹൊറര്‍ ചിത്രം ‘റെന്‍ഫീല്‍ഡി’ന്റെ ട്രെയലര്‍ പുറത്തിറങ്ങി

16. സൈജു ശ്രീധരന്‍ സംവിധാന രംഗത്തേക്ക്

17. കണ്ണൂര്‍ രാഷ്ട്രീയം പറഞ്ഞ് ‘ഹിഗ്വിറ്റ’; ട്രെയിലര്‍ പുറത്തിറങ്ങി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം