Sun. May 5th, 2024

Month: February 2023

നാഗാലാന്റ്, മേഘാലയ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു.

ഡല്‍ഹി: നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. മേഘാലയില്‍ 60 മണ്ഡലങ്ങളിലും നാഗാലാന്റില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോഘാലയില്‍…

ലൈഫ് മിഷന്‍ കോഴക്കേസ്; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്തരക്ക് കൊച്ചി…

rahul gandhi narendra modi

അദാനിയും മോദിയും ഒന്ന്, അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: രാഹുല്‍ ഗാന്ധി

കോൺഗ്രസ് പ്ലീനറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വിമർശിച്ച് രാഹുൽ ഗാന്ധി. അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താന്നെന്ന ഒറ്റ ചോദ്യം…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

Biju Kurien Kerala Farmer

ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി

സംസ്ഥാന സർക്കാർ ആധുനിക കൃഷിരീതികൾ പഠിക്കാനായി ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ജറുസലേം അടക്കമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാണ് ബിജു കുര്യൻ മുങ്ങിയതെന്നാണ്…

ഒരു വര്‍ഷമായിട്ടും പണി തീരാതെ വരാപ്പുഴ-കടമക്കുടി റോഡ്

ഒരു വര്‍ഷത്തിലേറെയായി കുത്തിപ്പൊളിച്ചിട്ട റോഡ് നേരേയാക്കാത്തത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വരാപ്പുഴ–കടമക്കുടി റോഡാണ് യാത്രചെയ്യാനാകാത്തവിധം ശോചനീയാവസ്ഥയിലുള്ളത്. ബജറ്റില്‍ ഉള്‍പ്പെടുത്തി…

kathina explosion thrissur

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്; നാല് പേർക്ക് പരുക്ക്

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കതിന പൊട്ടിയത്. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ…

സവർക്കറിൻ്റെ പേരിൽ പാർക്കും മ്യൂസിയവും; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ…

pinarayi vijayan cm of kerala

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി…

malayalam actor murali sculpture scam

ആരുടേയും പ്രതിമ ഇനി നിർമിക്കില്ല: കേരള സംഗീത-നാടക അക്കാദമി

മുൻ അധ്യക്ഷന്മാർ ആരുടേയും പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. അതംഗീകരിച്ചാൽ കെ ടി മുഹമ്മദ്,…