Wed. Jan 22nd, 2025
rahul gandhi narendra modi

കോൺഗ്രസ് പ്ലീനറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വിമർശിച്ച് രാഹുൽ ഗാന്ധി. അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് താൻ ഉയർത്തിയത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.