Sat. Jan 18th, 2025

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെലെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.

പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച പ്രദേശിക സമയം 10ന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.