Mon. Dec 23rd, 2024
loknath bahra inaugurated i hub robotic fest at vytilla metro station

കൊച്ചി മെട്രോയും റോബോട്ടിക്സ് മേഖലയിലെ യുവ സംരംഭകരായ  റോബോഹോമും ഐ – ഹബ് റോബോട്ടിക്സുമായി കൈകോർത്തു നടത്തുന്ന “റോബോട്ടക്സ് ” ഏകദിന  വർക്ക്‌ഷോപ്പും എക്സിബിഷനും വൈറ്റില മെട്രോ സ്റ്റേഷനിൽ നടന്നു. റോബോട്ടുകളുടെ പ്രവർത്തനത്തെക്കുറിച്ച് അറിയുവാനും വിവിധയിനം റോബോട്ടിക്  ഉപകരണങ്ങളുമായി ഇടപഴകുവാനും താല്പര്യമുള്ളവർക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടി കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്‌തു. ഹ്യൂമനോയ്ഡ് റോബോട്സ്, ഡുബോട്സ് , വിആർ എക്സ്പീരിയൻസ്, ഡ്രോൺ ടെക്നോളജി, സോസ്സർ റോബോട്സ് തുടങ്ങിയവ എക്സ്പോയുടെ ആകർഷണങ്ങളാണ്.

By Sangeet