Sat. Feb 22nd, 2025
ഉത്തർപ്രദേശ്:

കോൺഗ്രസിന്റെ തകർച്ചക്ക് മറ്റാരുടേയും ആവശ്യമില്ലെന്നും അതിന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തന്നെ ധാരാളമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഉത്തർപ്രദേശിൽ 300 സീറ്റ് നേടി ബി ജെ പി വീണ്ടും അധികാരത്തിലേറുമെന്നും സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും യോഗി പറഞ്ഞു.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായെന്ന് യോഗി കൂട്ടിച്ചേർത്തു.