Mon. Dec 23rd, 2024
അമേരിക്ക:

അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ് ബി ഐ സ്ഥിരീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 44 കാരനായ ഇയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മാലിക് ഫൈസല്‍ അക്രം മനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് സഹോദരന്റെ മൊഴി.