Mon. Dec 23rd, 2024
യാംഗോൻ:

മ്യാന്മർ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി ഫയൽ ചെയ്തു സൈന്യം. ഫെബ്രുവരി മുതൽ തടവിൽ കഴിയുകയാണ് സൂചി.

ഹെലികോപ്ടർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ. നിയമവിരുദ്ധമായി വാക്കി ടോക്കി കൈവശം വെച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും തടവുശിക്ഷ വിധിച്ചിരുന്നു.