Sat. Jan 18th, 2025
യുഎസ്:

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെത്തും.

ട്രംപിന്റെ മാധ്യമവിഭാഗമായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ്(ടിഎംടിജി) ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്. മുൻ യുഎസ് കോൺഗ്രസ് അംഗമായ ഡെവിൻ ന്യൂൺസ് ആണ് ടിഎംടിജിക്ക് നേതൃത്വം നൽകുന്നത്. രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് ആപ്പ് സ്റ്റോറിലെ സ്ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ട്വിറ്ററിനെ