Wed. Dec 18th, 2024
സാ​ൻ ഫ്രാ​ൻ​സി​സ്കോ:

കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച മാ​ത്രം സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് ആ​മ​സോ​ൺ. 10 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ലാ​ണ് ഇ​ള​വു​വ​രു​ത്തി​യ​ത്.

കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് 40 മ​ണി​ക്കൂ​ർ വ​രെ ശ​മ്പ​ള​ത്തോ​ടു കൂ​ടി അ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്നും ആ​മ​സോ​ൺ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ൾ​മാ​ർ​ട്ട് ക​ഴി​ഞ്ഞാ​ൽ യു ​എ​സി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ​ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ ആ​മ​സോ​ൺ.