Mon. Dec 23rd, 2024
കൊച്ചി:

രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാര്‍ഡ്‌സ്’ ട്രെയ്‌ലര്‍ റിലീസായി. ഷാജി പട്ടാമ്പി, അരുണ്‍ ദിനേശ്, മോസപ്പന്‍, നിധി,സുധി പാനൂര്‍, മോഹന കൃഷ്ണന്‍, തങ്കം, ഷൈലജ പി അമ്പു, രാജേഷ് ടി സി, രഘു രാജ്, സ്വാതി തോമസ്, സ്റ്റിവിന്‍, മനോഹരന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോണി മന്‍കിഡി ഫിലിംസ് ബാനറിൻ സോണി മന്‍കിഡി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അസദിത് സന്തോഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- സൂരജ് അയ്യപ്പന്‍, സംഗീതം- ശ്രീഹരി കെ നായര്‍, കല- ഷൈന്‍ ബേബി കൈതാരം, മേയക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഡോണ ജോയി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഡ്വിൻ വി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ എടവണ്ണപാറ,സൗണ്ട് ഡിസൈന്‍-ഷിബിന്‍ സണ്ണി,ഡിഐ- സുജിത് സദാശിവന്‍, സ്റ്റില്‍സ്-ജെറിന്‍ സെബാസ്റ്റ്യന്‍,ഡിസൈന്‍- കോളിന്‍സ് ലിയോഫിൽ,പി ആർ ഒ- എ എസ് ദിനേശ്.