Mon. Dec 23rd, 2024
ഹോ​​ങ്കോ​ങ്​:

ഹോ​​ങ്കോ​ങ്ങി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ൽ വ​ൻ അ​ഗ്നി​ബാ​ധ. കെ​ട്ടി​ട​ത്തിൻ്റെ വി​വി​ധ നി​ല​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ 350 ലേ​റെ പേ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ നി​ല​യും ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​വ​രം. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30 ഓ​ടെ​യാ​ണ്​ കെ​ട്ടി​ട​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത്. ​