Thu. Dec 19th, 2024
ഓ​ട്ട​വ:

മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ കൂ​ടി സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ച്​ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ. മ​നീ​ന്ദ​ർ സി​ദ്ധു, ആ​രി​ഫ്​ വി​രാ​നി, റൂ​ബി സ​ഹോ​ത എ​ന്നി​വ​രെ​യാ​ണ്​ പാ​ർ​ല​മെൻറ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ൽ​ നി​യ​മി​ച്ച​ത്. ഒ​ക്​​ടോ​ബ​റി​ലും മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക്​ ട്രൂ​ഡോ മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്നു.