Sun. Feb 23rd, 2025
Thaniye Short film തനിയെ

ഒമാനിലെ പ്രവാസി കലാകാരൻമാർ അഭിനയിച്ച തനിയെ ഹൃസ്വചിത്രം പുറത്തിറങ്ങി. മസ്കറ്റ് ടാലന്റ് സ്പെയിസ് സെന്ററിലാണ് ആദ്യ പ്രദർശനം നടന്നത്. ഉദ്ഘാടനം ചെയ്തു.കേരളൻ കെ.പി.എ.സിയാണ് തനിയെ സംവിധാനം ചെയ്തിരിക്കുന്നത്, അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീ കേരളൻ (KPAC)