Thu. May 2nd, 2024

Tag: Narendra modi

ജപ്പാൻ പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നുവെന്നും ആയുരാരോ​ഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ…

വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച; 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടത്തിയേക്കും. ട്രെയിനിന്റെ വേഗം, സമയം, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ച് റയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം വന്ന ശേഷമായിരിക്കും അന്തിമ തീരുമാനം…

പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച; നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രിയും…

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24 ന്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 24ലേക്ക് മാറ്റി. ഏപ്രില്‍ 25 നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം…

യുദ്ധങ്ങൾ അവസാനിപ്പിക്കണം: ഫ്രാൻസിസ് മാര്‍പ്പാപ്പ

1. ആന്ധ്രാപ്രദേശിലെ കൂട്ടബലാത്സംഗം: 13 പൊലീസുകാരെ വെറുതെവിട്ടതിനെതിരെ ഇരകൾ 2. യുദ്ധങ്ങൾ അവസാനിപ്പിക്കണം: ഫ്രാൻസിസ് മാര്‍പ്പാപ്പ 3. അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടും 4. രാജ്യത്ത്…

2022 ലെ കടുവ സെൻസസ് ഡാറ്റ വെളിപ്പെടുത്തി നരേന്ദ്ര മോദി

ഇന്ത്യയിലെ ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. 200 കടുവകളുടെ…

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി മോദി

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി  പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ്…

വികസന പദ്ധതികളോട് തെലങ്കാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല: പ്രധാനമന്ത്രി

ഡല്‍ഹി: വികസന പദ്ധതികളോട് തെലങ്കാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ ഈ നടപടി മൂലം പല പദ്ധതികളും വൈകുന്നുവെന്നും കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വികസനത്തിന് തടസം…

അകത്തില്ലാത്ത ജനാധിപത്യം പുറത്തുണ്ടാകില്ല

നാധിപത്യത്തിന്റെ മരണം എങ്ങനെയാണ് സംഭവിക്കുക എന്നതിന് നിയതമായ വഴികളൊന്നുമില്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നു എന്ന് അതിന്റെ നടപ്പുകാലത്ത് തിരിച്ചറിയാൻ കഴിയാത്തത്ര നിർജ്ജീവമാക്കപ്പെട്ട ജനതയുണ്ടായിരിക്കും എന്നത് അതിന്റെ ഒഴിവാക്കാനാകാത്ത…

പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ച് വീണ്ടും ചോദ്യമുന്നയിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങള്‍ ചോദിച്ചതിന് പിഴ ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും ഇതേ ചോദ്യവുമായി കെജ്രിവാള്‍…