പെന്‍സില്‍ ബോക്സും പേപ്പറിലുണ്ടാക്കി പൊറ്റക്കുഴി ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളിലെ കുട്ടികള്‍; കരുത്തായി ലില്ലി ടീച്ചര്‍
കലൂര്‍: പെന്‍സില്‍ ബോക്സും പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച് മാതൃകയാകുകയാണ് പൊറ്റക്കുഴിയിലെ ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂള്‍. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച തുണിസഞ്ചികളും, പേപ്പര്‍ ബുക്ക് മാര്‍ക്കുമെല്ലാം…