Sun. May 5th, 2024

Tag: ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ

കൊറിയയുടെ ആണവതന്ത്രങ്ങളെ ബുദ്ധിപൂർവ്വം നേരിടണമെന്ന് അമേരിക്കയോട് ചൈന

ലോകവ്യാപകമായി ആണവഭീഷണി ഉയർത്തുന്നതിനാൽ, കൊറിയയുമായുള്ള നയതന്ത്രബന്ധത്തിന്റെ കാര്യത്തിലെടുക്കുന്ന നിലപാടുകളിൽ ഒരു മാറ്റം വരുത്താൻ, ഒരു ചൈനീസ് നയതന്ത്രജ്ഞ, വെള്ളിയാഴ്ച അമേരിക്കയ്ക്ക് ഉപദേശം നൽകി.