പ്രകൃതി വിഭവങ്ങൾ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കാൻ സർക്കാരിന് അധികാരമില്ല; സുപ്രീം കോടതി
ന്യൂഡൽഹി: ഗ്രാമീണ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ സൈനി വില്ലേജിലെ കുളം നൊയ്ഡ ഇന്‍ഡസ്ട്രിയല്‍…