Sat. May 4th, 2024

Author: Binsha Das

Digital Journalist at Woke Malayalam

നോർക്ക ജില്ലാ സെന്ററുകൾ മെയ് 26 മുതൽ പ്രവർത്തിക്കും 

തിരുവനന്തപുരം: നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും പ്രവർത്തനം 26 മുതൽ പുനരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫിസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും…

നാശം വിതച്ച് അംഫാന്‍: ബംഗാളില്‍ മരണം 72 ആയി; പ്രധാനമന്ത്രിയോട് സഹായം തേടി മമത 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും ഒഡീഷ തീരത്തും ദുരന്തം വിതച്ച് അംഫാന്‍ ചുഴലിക്കാറ്റ്.  പശ്ചിമബംഗാളിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം…

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗമുക്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോട്ടയം,തൃശൂര്‍ ജില്ലകളില്‍…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള കുട്ടികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ തന്നെ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കർശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ…

സിവില്‍ സര്‍വീസസ് പരീക്ഷാ തീയതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ തീയതി ജൂണ്‍ അഞ്ചിനു ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി). കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യം പരിശോധിച്ചായിരിക്കും തീയ്യതികള്‍…

പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച എംഎല്‍എ അദിതി സിങ്ങിനെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് 

ഉത്തര്‍പ്രദേശ്: അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലിയുള്ള വിവാദത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച യുപി റായ്ബറേലിയിലെ വിമത കോൺഗ്രസ് എംഎൽഎ അദിതി സിങിനെ പാര്‍ട്ടിയുടെ വനിതാ വിഭാഗം ജനറല്‍…

സംസ്ഥാനത്ത് ലോട്ടറി വില്‍പന പുനരാരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ലോട്ടറി വിൽപന വീണ്ടും തുടങ്ങി. വെെറസിനെ ചെറുക്കാനുള്ള സുരക്ഷാമുൻകരുതലോടെയാണ് വിൽപന. നറുക്കെടുപ്പ് നടത്താനുളള സമ്മർ ബംമ്പര്‍ അടക്കം…

കേന്ദ്ര പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് പ്രേമചന്ദ്രൻ

കൊല്ലം: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് അഭിയാൻ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണമെന്ന് എംപി എൻകെ പ്രേമചന്ദ്രൻ. ഇക്കാര്യം…

കൊല്ലത്തും തിരുവനന്തപുരത്തും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ…

അംഫാന്‍ ആഞ്ഞടിച്ചു; വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ…