Sat. May 4th, 2024

Author: Lakshmi Priya

ധർമ്മടം മണ്ഡലം മാലിന്യ മുക്ത കേരളത്തിന് മാതൃകയാകുന്നു

പിണറായി: മാലിന്യമുക്ത കേരളത്തിന് മാതൃകയായി മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉപയോഗിച്ച ബാനറും ഹോർഡിങ്ങുകളും ഇന്ത്യയിൽ ആദ്യമായി ‘സീറോ വേസ്റ്റാ’ക്കി മാറ്റുകയാണ്‌ ധർമടത്ത്‌. ഫ്ലക്സും…

എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യം; കിനാലൂരിൽ സർവ്വേ തുടങ്ങി

ബാലുശ്ശേരി: എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി…

മലപ്പുറം ജില്ലയിൽ 12 മെഗാ വാക്‌സിനേഷൻ സെന്റർ തുടങ്ങുന്നു

മ​ല​പ്പു​റം: കൊവി​ഡ് വാ​ക്സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്താ​ൻ ജി​ല്ല‍യി​ൽ 12 സ്ഥി​രം മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ സ​ക്കീ​ന അ​റി​യി​ച്ചു. കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് 18 വ​യ​സ്സ്​ ക​ഴി​ഞ്ഞ…

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്ക് മരുന്ന് ബന്ധം സംശയിച്ചു പോലീസ്

കണ്ണൂർ: ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച്‌ പൊലീസ്. മയക്കുമരുന്നുകടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍…

തുഷാരഗിരി വെള്ളച്ചാട്ടവും വിനോദ സഞ്ചാരമേഖലയും സംരക്ഷിക്കും; വനം– ടൂറിസം വകുപ്പ്

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടവും അതുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരമേഖലയും പരിസ്ഥിതിയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രദേശം സന്ദർശിച്ച വിദഗ്ധ…

പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് പൂ​ക്ക​ളം ഒ​രു​ക്കി ജോ​ൺ​സ​ൺ മാ​ഷ്

മാ​ന​ന്ത​വാ​ടി (വയനാട്​): നെ​ൽ​പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് മ​നോ​ഹ​ര പൂ​ക്ക​ള​മൊ​രു​ക്കി പാ​ര​മ്പ​ര്യ​നെ​ൽ​വി​ത്തു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​യ ജോ​ൺ​സ​ൺ മാ​ഷ്. കാ​ല ബാ​ത്ത്, കാ​കി​ശാ​ല, നാ​സ​ർ ബാ​ത്ത് എ​ന്നീ ഉ​ത്ത​രേ​ന്ത്യ​ൻ നെ​ൽ​വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റു​പ്പും…

ഐ എസ് ബന്ധ ആരോപണം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കണ്ണൂർ: ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ…

അസിം പ്രേംജി രാഷ്ട്രത്തിന് സമർപ്പിച്ചത് 45 തണൽ സേവനകേന്ദ്രങ്ങൾ

വടകര: എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽ 45 സർവീസ് സെന്‍ററുകള്‍ രാഷ്ട്രത്തിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അസിം പ്രേംജി…

ജില്ലയിൽ കൂടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്‌: ജില്ലയിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കുടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തുമെന്ന്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശ…

നമ്മൾക്കും വളർത്താം ഭക്ഷ്യവനം

പയ്യന്നൂർ: ഫുഡ് ഫോറസ്റ്റ് അഥവാ ഭക്ഷണം തരുന്ന കാട് ജില്ലയിലും തളിരിടുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നാണ് ഈ കാട് നമ്മുടെ ജില്ലയിലും എത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വിളകളും…