Fri. May 3rd, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

ഉത്തര കൊറിയയിൽ ഹോളിവുഡ് സിനിമകൾ കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ്

ഹോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ് നൽകാനും സിനിമ കാണാൻ അനുവദിക്കുന്ന മാതാപിതാക്കളെ ആറു…

ഇംഗ്ലണ്ടിൽ വിവാഹപ്രായം 18 ആയി ഉയർത്തി

ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 16 ൽ നിന്നും 18 ആയി ഉയർത്തി. നിർബന്ധിത വിവാഹത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാനാണ്‌  നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഇംഗ്ലണ്ടിൽ…

ബോംബെ ഐ ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

ബോംബെ  ഐ  ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മഹാരാഷ്ട്ര സർക്കാർ. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ ബി…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് സൈന്യത്തിന്റെ നടപടി. പുൽവാമ ജില്ലയിലെ പദ്ഗംപോറ…

സി ബി ഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സുപ്രീംകോടതിയിലേക്ക്

മദ്യനയ  കേസിൽ സി ബി ഐയുടെ അറസ്റ്റ് ചോദ്യം  ചെയ്ത് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ…

വിദ്യാർത്ഥി കൺസഷൻ പ്രായപരിധി: വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആന്റണി രാജു

വിദ്യാർത്ഥി കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയ വിഷയത്തിൽ  വിദ്യാർത്ഥികൾ  ആശങ്കപ്പെടേണ്ടെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു.  വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണെന്നും …

ഹിജാബ് വിരുദ്ധ പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി

ഇന്ത്യൻ  സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ.  ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ  ഇറാനിലെ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ…

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ

ആർത്തവ അവധി നൽകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി നൽകണമെന്ന നിയമത്തിനു സ്പെയിൻ പാർലമെന്റ് അംഗീകാരം…

ലൈഫ് മിഷൻ കേസ്: ചോദ്യം ചെയ്യലിൽ വേണുഗോപാലിന്റെ നിർണ്ണായക മൊഴി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ഇ ഡി ക്ക് മൊഴി നൽകി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ.  കൊച്ചിയിലെ ഇഡി ഓഫീസിൽ…

ഇന്ത്യന്‍ സിനിമയുടെ പിതാവ് വിടവാങ്ങിയിട്ട് 79 വര്‍ഷം

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെ വിടവാങ്ങിയിട്ട് ഇന്നേക്ക് 79 വര്‍ഷം. 1913ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴു നീള  ഫീച്ചർ സിനിമയായ ‘രാജ…