Wed. Dec 18th, 2024
Spain vs. France Victory Sends Spain to Copa America Final

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനൽ യോഗ്യത നേടിയത് . കോലോ മുവാനിയുടെ ഗോളിൽ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയതെങ്കിലും ലാമിൻ യമാലും ഡാനി ഒൽമോയും ചേർന്ന് സ്പെയിനിന് വിജയമൊരുക്കി. 21-ാം മിനിറ്റിൽ ഗോൾ നേടിയ യമാൽ, യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. 25-ാം മിനിറ്റിലായിരുന്നു ഡാനി ഒൽമോയയുടെ ഗോൾ. ഇന്ന് നടക്കുന്ന നെതർലൻഡ്-ഇംഗ്ലണ്ട് മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.