Sat. Jan 18th, 2025
Kerala Finance Minister KN Balagopal Announces Honorarium for Asha Workers

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.