Wed. Jan 22nd, 2025

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.65 വര്‍ദ്ധനവുണ്ടായി.

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് 99.9 ശതമാനമാണ് വിജയം.

ചെന്നൈയില്‍ 98.47 ശതമാനവും ബെംഗളൂരുവില്‍ 96.95 ശതമാനവുമാണ് വിജയം.