Sun. Dec 22nd, 2024
Tamilnadu cm mk stalin invites manipur athletes to train in tamil nadu
മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.