Sun. Dec 22nd, 2024

അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കാസർഗോഡ് , ഇടുക്കി , കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും കാലാവസ്ഥ വിഭാഗം നൽകിയിട്ടുണ്ട്