Sun. May 5th, 2024
cpm sacked the branch committee member who demanded 2 crore bribe from the quarry owner

ക്വാറി ഉടമയിൽ നിന്നും 2 കോടി കോഴ ആവശ്യപ്പെട്ട ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി എം രാജീവനെ സിപിഎം പുറത്താക്കി. സിപിഎം കാന്തനാട് ലോക്കൽ കമ്മറ്റിയുടേതാണ് നടപടി. ഇയാളുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാർട്ടി നടപടി.