Sun. Dec 22nd, 2024

സാമ്പത്തിക സേവന ബിസിനസിൽ പൂനെയിൽ 5,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ബജാജ് ഫിൻസെർവുമായി കരാർ ഒപ്പ് വെച്ച് മഹാരാഷ്ട്ര സർക്കാർ. 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും പൂനെയെ ഒരു സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സാമ്പത്തിക മേഖലയിലെ തന്നെ അടുത്തകാലത്തെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഫഡ‍്നാവിസ് അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.