Sun. Dec 22nd, 2024
ration

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍‍ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ മുതൽ വിതരണം പുനരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം റേഷനിങ് കൺട്രോളർ ജില്ലാ ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ഇന്നലെയും സോഫ്റ്റ്വെയർ അപ്ഡേഷന്റെ പേരിൽ റേഷൻ വിതരണം നിർത്തിവച്ചിരിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.