Sun. Dec 22nd, 2024

 

  1. കര്‍ണാടകയില്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ്‌ 10 ന്
  2. അരിക്കൊമ്പന്‍   ദൗ​ത്യം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  3. ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
  4. സ്ത്രീവിരുദ്ധ പരാമശം: കെ  സുരേന്ദ്രനെതിരെ കേസ്എ
  5. സ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി
  6. മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല: 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഎ
  7. ഇലവുങ്കലില്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്
  8. രാജസ്ഥാനിൽ ആരോഗ്യബില്ലിനെതിരെ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും
  9. അട്ടപ്പാടി മധുവധക്കേസ്: അന്തിമ വിധി നാളെ
  10. ഇടമലയാർ യുപി സ്കൂളിലുണ്ടായ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വ്യാപക നഷ്ടം
  11. ഏതു സമയത്തും വെള്ളം കയറാം;ഭയപ്പാടില്‍ ഒരു ജനത
  12. ഓൺലൈന്‍ വാതുവെപ്പ്:150 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
  13. ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  14. ദേവികുളം തെരഞ്ഞെടുപ്പ്: സുപ്രീം കോടതിയിൽ അപ്പീൽ നല്‍കി എ രാജ
  15. വസതിയൊഴിയാന്‍ തീരുമാനിച്ച് രാഹുല്‍
  16. കേന്ദ്രസർക്കാറിന്റെ കടം 155.8 ലക്ഷം
  17. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി
  18. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ ഭാഗമാകാന്‍ യോഗ്യത പരീക്ഷ വേണം
  19. ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ധിക്കുന്നു
  20. എംഎൽഎമാർ കൈയ്യൊടിച്ചെന്ന് വ്യാജ പരാതി: എസ്ഐക്കും വാച്ച് ആന്റ് വാർഡിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
  21. കുറസാവോയെ വീഴ്ത്തി അർജൻ്റീന
  22. ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ.
  23. ആസിഫ് അലി ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
  24. ‘അടി’ ഏപ്രിൽ 14ന്
  25. ‘പത്തു തല’ നാളെ തിയേറ്ററുകളിലെത്തും

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.