Wed. Jan 22nd, 2025

1. ഇന്നസെന്റിന് യാത്രാമൊഴി; സംസ്‌കാരം നാളെ പത്ത് മണിക്ക്

2. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി; ഏപ്രില്‍ 13 ലേക്ക് മാറ്റി

3. കാപ്പികോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിന് ആശ്വാസം

4. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

5. നെടുമ്പാശേരി ഹെലികോപ്ടര്‍ അപകടം; അന്വേഷണം ഇന്ന് ആരംഭിക്കും

6. തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും

7. ബ്രഹ്മപുരത്ത് ഇന്നലെയുണ്ടായ തീ പൂര്‍ണമായി അണച്ചു

8. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനം; പ്രതികളെ പിടികൂടാനാവാതെ പൊലീസ്

9. കടലിനെ ഭയന്ന് ഒരു ജനത; സര്‍ക്കാരിന്റെ സഹായ ലിസ്റ്റില്‍ നായരമ്പലമില്ല

10. ജനപ്രതിനിധികളെ ശിക്ഷിച്ചാലുടന്‍ സഭാംഗത്വം റദ്ദാക്കരുതെന്ന് ഹര്‍ജി

11. രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉദ്ദവ് താക്കറെ

12.ബില്‍ക്കിസ് ബാനു കേസ്: ഹര്‍ജി ഇന്ന് പരിഗണിക്കും

13. പൊലീസിന് പിടികൊടുക്കാതെ അമൃത്പാല്‍ സിംഗ്

14. അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

15. തായ്‌വാനുമായി വേര്‍പിരിഞ്ഞ് ഹോണ്ടുറാസ്

16. പ്രതിരോധ മന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

17. ലോക വനിതാ ബോക്‌സിങ്ങ്; പൊന്‍തിളക്കത്തില്‍ ഇന്ത്യ

18. കൊറോണ പേപ്പേഴ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

19. ദുല്‍ഖര്‍ സല്‍മാന്‍- ടിനു പാപ്പച്ചന്‍ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം