Mon. May 6th, 2024

Month: January 2023

ആര്‍ത്തവ അവധി ലിംഗ സമത്വത്തിന് എതിരോ?; സ്ത്രീകള്‍ സംസാരിക്കുന്നു

  ആര്‍ത്തവം, ഒരു സ്ത്രീ ശരീരത്തിന്റെ ജൈവിക പ്രക്രിയയുടെ ഭാഗമായി സംഭവിക്കുന്ന ആരോഗ്യ പ്രശ്നമാണ്. അയിത്തം, പാരമ്പര്യം, ജാതി, വിശ്വാസം തുടങ്ങി സകലതിലും ആര്‍ത്തവത്തെ കാല്‍പനികവല്‍ക്കരിക്കുന്നതു കൊണ്ടാണ്…

‘ഞങ്ങള്‍ക്ക് വേണ്ടത് ചേര്‍ത്തുപിടിക്കലാണ്’; ആദിവാസി വേഷത്തില്‍ സ്‌കൂളിലെത്തി ടീച്ചര്‍

  കേരളത്തില്‍ വലിയ തോതില്‍ സാമൂഹിക അവസര നഷ്ടത്തിന്റെ യാതനകള്‍ പേറുന്ന ജനവിഭാഗമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗം. ഭൗതിക സാമൂഹിക മുന്നേറ്റങ്ങളുടെ പങ്ക് ലഭ്യമാകാത്തതിലൂടെയും സമൂഹം എന്നനിലയില്‍…

കൊളിജീയം വിവാദം വീണ്ടും ഉയരുമ്പോള്‍

ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന കൊളിജീയം സംവിധാനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊളിജീയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കി. സുപ്രീംകോടതി ചീഫ്…

Arundhathi Roy

പറയാവുന്നതും പറയാനാവാത്തതും. അരുന്ധതി റോയിയുമായുള്ള അഭിമുഖം

ആസാദി എന്ന താങ്കളുടെ പുസ്തകത്തില്‍ ഒടുക്കത്തിന്റെ സൂചനകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍  പറയുന്നു. ‘ ലോകമെമ്പാടുമുള്ള തെരുവീഥികളില്‍ പ്രക്ഷോപത്തിന്റെ മുഴക്കമാണിപ്പോള്‍. ചിലിയിലും കാറ്റലോനിയയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇറാഖിലും…

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 മുതല്‍ ഏപ്രില്‍ ആറു വരെ നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി  പ്രഹ്ലാദ് ജോഷി. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. 66 ദിവസങ്ങളിലായി 27 സിറ്റിംഗ് ഉണ്ടാകും.…

ആളെ കൊല്ലുന്ന ഹോട്ടല്‍ ഭക്ഷണം; സമ്പൂര്‍ണ പരാജയമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍

  ഭക്ഷ്യ വിഷബാധയും അതേതുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളമിപ്പോള്‍. വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം ‘ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന’ ഭക്ഷ്യസുരക്ഷാ…

ബഫര്‍ സോണിന്റെ മറവില്‍ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനം അട്ടിമറിക്കാന്‍ നീക്കം

കേരളത്തില്‍ മലയോര മേഖലകളില്‍ ബഫര്‍ സോണ്‍ വിഷയം വീണ്ടും ആളികത്തുമ്പോള്‍ സംസ്ഥാനത്തെ ഏക മെട്രോ നഗരമായ കൊച്ചിയിലെ ചരിത്ര പ്രധാന്യമുള്ള പഴയ റെയില്‍വേ സ്റ്റേഷനും ബഫര്‍ സോണ്‍…

വയനാട്ടില്‍ കടുവയിറങ്ങി

വയനാട്ടില്‍ കടുവയിറങ്ങി. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കില്‍…

മുന്‍കേന്ദ്ര മന്ത്രി ശരദ് യാദവ് അന്തരിച്ചു

മുന്‍കേന്ദ്ര മന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.…

ആഷര്‍: ബഷീറിന്റെ കൂട്ടുകാരന്‍, ദ്രാവിഡ ഭാഷയെ ലോകത്തിന്റെ മുന്നിലെത്തിച്ച സാഹിത്യകാരന്‍

  കേരളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ഭാഷാ സാഹിത്യകാരന്‍ റൊണാള്‍ഡ് ഇ ആഷര്‍ ഓര്‍മയാവുമ്പോള്‍ ബാക്കിയാവുന്നത് ദ്രവീഡിയന്‍ സാഹിത്യലോകത്തിന് അദ്ദേഹം നല്‍കിയ…