Sat. Feb 22nd, 2025

അന്തരിച്ച പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും കര്‍ദിനാള്‍ ക്ലിമ്മിസും പങ്കെടുത്തു. ചെക്ക് റിപ്പബ്ലിക് പ്രധാന മന്ത്രിയായ പീറ്റര്‍ ഫിയാലെ അടക്കമുള്ളവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. ഇതാദ്യമായിട്ടാണ് തന്റെ മുന്‍ഗാമിയുടെ സംസ്‌കാര ചടങ്ങില്‍ പോപ് അധ്യക്ഷത വഹിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.