Wed. Jan 22nd, 2025

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒപുതിയ വകഭേദങ്ങള്‍ പടരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഏറ്റവും ദുര്‍ബലരായവര്‍ക്ക് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനും  ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനയോട് ആവശ്യപ്പെട്ടു. രോഗത്തിന്റെ തീവ്രത, തീവ്രപരിചരണ ആവശ്യകതകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലോകരോഗ്യ സംഘടനക്ക് ലഭ്യമാക്കാനും ആവശ്യപ്പട്ടിട്ടുണ്ട്. ചൈനക്ക് നല്‍കുന്ന  പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.